ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം
ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം! ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്ന ദിവസം. നമ്മുടെ കുഴൂരും മാളയും ഉൾപ്പെടെയുള്ള സുന്ദരമായ ഗ്രാമീണ ഭംഗിയും…
സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ
സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ…
ദമ്പതികൾ മരിച്ച നിലയിൽ
ചാലക്കുടിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ച നിലയിൽ. ചാലക്കുടി പോട്ട വാഴക്കുന്നിലാണ് സംഭവം. ബംഗാൾ സ്വദേശികളായ ഉമിത്ത്, രാധ എന്നിവരാണ് മരിച്ചത്.
ഒന്നര വയസ്സുകാരനോട് കൊടും ക്രൂരത
നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരനായ അർഷിദ് ക്രൂരമായ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങളാണ് പോലീസിന്റെ അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പുറത്തുവന്നിട്ടുള്ളത്. കേസിലെ പ്രതികളായ കുട്ടിയുടെ…
പ്രവേശനോത്സവം 2026
അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്ക്കുന്ന എല്ലാ പ്രിയപ്പെട്ട കുരുന്നുകൾക്കും വാർത്തകൾ ചാനലിന്റ ആശംസകൾ❤️ Admin Vaarthakal.in
റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി
റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും താളംതെറ്റിയതിനെ തുടർന്ന് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഒന്നിച്ച്…
Carmel college (Autonomous)
*കാർമ്മൽ കോളേജ്* *(ഓട്ടോണമസ്),മാള* 📍 🔸 2026-2027 വർഷത്തേയ്ക്കുള്ള UG/PG അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 🔸 അപേക്ഷ കാർമ്മൽ കോളേജ് വെബ്സൈറ്റ് വഴി _www.carmelcollegemala.ac.in_ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 🔸…
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു. വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുപറമ്പിലിറങ്ങിയ…
മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009-ൽ ചാലക്കുടി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായി അദ്ദേഹം…
മാളയുടെ മാനസപുത്രന് ഹൃദയപൂർവ്വം സ്വാഗതം! ❤️
കേരള സംസ്ഥാന യുവജനക്ഷേമം, കായികം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പ്രിയങ്കരനായ *അഡ്വ. ഒ. ജെ. ജനീഷിന്* മാള പ്രസ് ക്ലബ്ബ് ഒരുക്കുന്ന ഹൃദ്യമായ സ്വീകരണ…
വിജയത്തിളക്കത്തിൽ സിയാ ജോൺസൻ; പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം!
വിജയത്തിളക്കത്തിൽ സിയാ ജോൺസൻ; പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം! തുമ്പരശ്ശേരി ഗ്രാമത്തിന് അഭിമാനമായി സിയാ ജോൺസൻ. ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ മാള SCGHSS ൽ നിന്നും…
പ്ലസ് വൺ പ്രവേശനം : അപേക്ഷ ആരംഭിച്ചു
പ്ലസ് വൺ പ്രവേശനം : അപേക്ഷ ആരംഭിച്ചു മേയ് 25 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി …
സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ
സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിൽ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്…
PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി
PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി PSC റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പിഎസ്‌സി. മെയ് 25 നും ഓഗസ്റ്റ്…
വി. ഡി. സതീശന് ഇന്ന് ലഭിച്ച വ്യത്യസ്ത സ്വീകരണങ്ങളിൽ മോഹൻലാലും മമ്മുട്ടിയും
വി. ഡി. സതീശന് ഇന്ന് ലഭിച്ച വ്യത്യസ്ത സ്വീകരണങ്ങളിൽ മോഹൻലാലും മമ്മുട്ടിയും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി. ഡി. സതീശൻ ചുമതലയേറ്റതിനെ തുടർന്ന് കൊച്ചിയിലും അദ്ദേഹത്തിന്റെ സ്വന്തം…
കനത്ത മഴയ്ക്ക് സാധ്യത
കനത്ത മഴയ്ക്ക് സാധ്യത സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. വയനാട്, പാലക്കാട് ജില്ലകളിൽ മുന്നറിയിപ്പില്ല.
പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത
പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…
ഓപ്പറേഷൻ തൂഫാൻ
“സ്കൂളുകളിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ ‘ഓപ്പറേഷൻ തൂഫാൻ’ ജൂൺ 1 മുതൽ” സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഒഴുക്ക് പൂർണ്ണമായും തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ…
മലയിടംതുരുത്തിൽ എന്താണ് നടക്കുന്നത്?
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്തിൽ (പാരിയത്തുകാവ്) ഏതാനും ദിവസങ്ങളായി കനത്ത ജനകീയ പ്രതിഷേധവും സംഘർഷാവസ്ഥയുമാണ് നിലനിൽക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഏതാനും ദളിത് കുടുംബങ്ങളെ സുപ്രീം കോടതി…
കരുവാപ്പടി അക്ഷയ കേന്ദ്രത്തിൽ തീപിടുത്തം
മണ്ണംപേട്ട കരുവാപ്പടി അക്ഷയ കേന്ദ്രത്തിൽ തീപിടുത്തം: സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി മണ്ണംപേട്ട: കരുവാപ്പടിയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി…
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ; നിയമസഭാ സ്‌പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ 16-ാമത് കേരള നിയമസഭയുടെ സ്‌പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ…
66-ാം ജന്മദിനത്തിന്റെ നിറവിൽ ലാലേട്ടൻ
1980-ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച മോഹൻലാൽ, നാല് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത സിനിമായാത്രയിലൂടെ ഇന്ന് മലയാളത്തിന്റെ…
എന്തുകൊണ്ട് ഐരാണിക്കുളം സ്കൂൾ തെരഞ്ഞെടുക്കണം?
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയ്ക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുമ്പോൾ സ്വന്തം നാട്ടിലെയും പഞ്ചായത്തിലെയും സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നത് പലവിധത്തിൽ ഗുണം ചെയ്യും. എന്തുകൊണ്ട് ഐരാണിക്കുളം…
🏆 വിജയത്തിളക്കത്തിൽ തൃശ്ശൂരിന്റെ അഭിമാനതാരങ്ങൾ! 🏆
🏆 വിജയത്തിളക്കത്തിൽ തൃശ്ശൂരിന്റെ അഭിമാനതാരങ്ങൾ! 🏆 ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘എ. എസ്. ശശി മെമ്മോറിയൽ ക്രിക്കറ്റ് ലീഗ്…
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട്; കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകി.സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട…
മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25-മുതൽ,1070 കോടി അനുവദിച്ചു
മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25-മുതൽ,1070 കോടി അനുവദിച്ചു മെയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോർഡ് പെൻഷൻ ഈ മാസം 25…
ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍
ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്നും കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍…
കേരളത്തിന്‍റെ 13ാം മുഖ‍്യമന്ത്രിയായി സതീശൻ അധികാരമേറ്റു
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ…
