മാള എസ്.എച്ച്.ഓ ആർ. രാജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാള പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ (Station House Officer) ആർ. രാജേഷിനെയാണ് പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ​പ്രാഥമിക വിവരങ്ങൾ പ്രകാരം ഇന്ന് (ജൂൺ 11,…

LBS വഴി B.Sc. Nursing കോഴ്‌സിലേക്ക് അപേക്ഷിക്കാം

LBS വഴി B.Sc. Nursing കോഴ്‌സിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: ​1. അപേക്ഷിക്കേണ്ട രീതി ​അപേക്ഷകൾ ഓൺലൈൻ വഴി…

ഓപ്പറേഷന്‍ തൂഫാന്‍ update

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന്…

2026 ഫിഫ വേൾഡ് കപ്പ്

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് ഇപ്പോൾ അരങ്ങൊരുങ്ങിയിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ 23-ാമത് പതിപ്പായ 2026 ഫിഫ വേൾഡ് കപ്പ് 2026 ജൂൺ 11 മുതൽ…

PNCMAK BSc നഴ്സിങ് പ്രവേശനം അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ്കളുടെ അസോസിയേഷൻ ആയ PNCMAK 2025-26 വർഷത്തിലേക്കുള്ള അഡ്മിഷൻ ആയി അപേക്ഷ ക്ഷണിച്ചു. 2026 ജൂലൈ 15 വരെ അപേക്ഷിക്കാം അഡ്മിഷൻ ലഭിക്കുന്നവർ…

ഐ ടി ഐ പ്രവേശനം 2026

കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്ക് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അക്ഷയകേന്ദ്രം വഴി…

വർണ്ണങ്ങൾ വിരിയട്ടെ… പ്രതിഭകൾ ഉയരട്ടെ❤️

വാദിക ചിത്രരചനാ മൽസരം ​കുഴൂർ വാദിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ചിത്രരചനാ മത്സരം ഈ വർഷം 2026 ജൂൺ 13 ശനിയാഴ്ച കുരുവിലശ്ശേരി MET’s…

ഒ. ജെ. ജനീഷിന് ജന്മനാടിന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ! 💐✨

ജനഹൃദയങ്ങളിൽ നിന്ന് ഭരണസിരകേന്ദ്രത്തിലേക്ക്… കേരളത്തിന്റെ ബഹുമാനപ്പെട്ട മന്ത്രിയായി ചുമതലയേറ്റ പ്രിയപ്പെട്ട ഒ. ജെ. ജനീഷിന് ജന്മനാടിന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ! 💐✨

നടന്‍ സലിംകുമാര്‍ വിടപറഞ്ഞു

മലയാളികളെ പതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിം കുമാർ (56) ഓർമ്മയായിരിക്കുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്…

B.Ed പരീക്ഷയിൽ അഞ്ചാം റാങ്ക്

​MG സർവകലാശാല B.Ed പരീക്ഷയിൽ അഞ്ചാം റാങ്കോടെ ഉന്നത വിജയം നേടി എരവത്തൂരിന്റെ അഭിമാനമായി മാറിയ അലീന മേരി ബാബുവിന് നാടിന്റെ പേരിലുള്ള ആദരവും സ്നേഹം നിറഞ്ഞ…

മഴക്കാലം

മഴക്കാലം എന്നത് വെറുമൊരു ഋതുമാറ്റമല്ല; അത് വികാരങ്ങളുടെ, പ്രകൃതിയുടെ, അതിലുപരി മനോഹരമായ ഒരുപിടി ഓർമ്മകളുടെ വസന്തകാലമാണ്. കരിമേഘങ്ങൾ വാനിൽ ഉരുണ്ടുകൂടി, തണുത്ത കാറ്റ വീശി, ആദ്യത്തെ മഴത്തുള്ളി…

ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം! ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്ന ദിവസം. ​നമ്മുടെ കുഴൂരും മാളയും ഉൾപ്പെടെയുള്ള സുന്ദരമായ ഗ്രാമീണ ഭംഗിയും…

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ

സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ…

ദമ്പതികൾ മരിച്ച നിലയിൽ

ചാലക്കുടിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ച നിലയിൽ. ചാലക്കുടി പോട്ട വാഴക്കുന്നിലാണ് സംഭവം. ബംഗാൾ സ്വദേശികളായ ഉമിത്ത്, രാധ എന്നിവരാണ് മരിച്ചത്.

ഒന്നര വയസ്സുകാരനോട് കൊടും ക്രൂരത

നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരനായ അർഷിദ് ക്രൂരമായ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങളാണ് പോലീസിന്റെ അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പുറത്തുവന്നിട്ടുള്ളത്. കേസിലെ പ്രതികളായ കുട്ടിയുടെ…

പ്രവേശനോത്സവം 2026

അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്ക്കുന്ന എല്ലാ പ്രിയപ്പെട്ട കുരുന്നുകൾക്കും വാർത്തകൾ ചാനലിന്റ ആശംസകൾ❤️ Admin Vaarthakal.in

റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി

റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും താളംതെറ്റിയതിനെ തുടർന്ന് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഒന്നിച്ച്…

Carmel college (Autonomous)

*കാർമ്മൽ കോളേജ്* *(ഓട്ടോണമസ്),മാള* 📍 🔸 2026-2027 വർഷത്തേയ്ക്കുള്ള UG/PG അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 🔸 അപേക്ഷ കാർമ്മൽ കോളേജ് വെബ്സൈറ്റ് വഴി _www.carmelcollegemala.ac.in_ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 🔸…

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു. വെറ്റിലപ്പാറ സ്വദേശി പുല്ലാർക്കാട്ട് മോഹനൻ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുപറമ്പിലിറങ്ങിയ…

മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ​2009-ൽ ചാലക്കുടി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായി അദ്ദേഹം…

മാളയുടെ മാനസപുത്രന് ഹൃദയപൂർവ്വം സ്വാഗതം! ❤️

കേരള സംസ്ഥാന യുവജനക്ഷേമം, കായികം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പ്രിയങ്കരനായ *അഡ്വ. ഒ. ജെ. ജനീഷിന്* മാള പ്രസ് ക്ലബ്ബ് ഒരുക്കുന്ന ഹൃദ്യമായ സ്വീകരണ…

വിജയത്തിളക്കത്തിൽ സിയാ ജോൺസൻ; പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം!

വിജയത്തിളക്കത്തിൽ സിയാ ജോൺസൻ; പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം! ​തുമ്പരശ്ശേരി ഗ്രാമത്തിന് അഭിമാനമായി സിയാ ജോൺസൻ. ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ മാള SCGHSS ൽ നിന്നും…

പ്ലസ് വൺ പ്രവേശനം : അപേക്ഷ ആരംഭിച്ചു

പ്ലസ് വൺ പ്രവേശനം : അപേക്ഷ ആരംഭിച്ചു മേയ് 25 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി …

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിൽ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്…

PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി

PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി PSC റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പിഎസ്‌സി. മെയ് 25 നും ഓഗസ്റ്റ്…

വി. ഡി. സതീശന് ഇന്ന് ലഭിച്ച വ്യത്യസ്ത സ്വീകരണങ്ങളിൽ മോഹൻലാലും മമ്മുട്ടിയും

വി. ഡി. സതീശന് ഇന്ന് ലഭിച്ച വ്യത്യസ്ത സ്വീകരണങ്ങളിൽ മോഹൻലാലും മമ്മുട്ടിയും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി. ഡി. സതീശൻ ചുമതലയേറ്റതിനെ തുടർന്ന് കൊച്ചിയിലും അദ്ദേഹത്തിന്റെ സ്വന്തം…

കനത്ത മഴയ്ക്ക് സാധ്യത

കനത്ത മഴയ്ക്ക് സാധ്യത സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. വയനാട്, പാലക്കാട് ജില്ലകളിൽ മുന്നറിയിപ്പില്ല.

പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…

ഓപ്പറേഷൻ തൂഫാൻ

“സ്കൂളുകളിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ ‘ഓപ്പറേഷൻ തൂഫാൻ’ ജൂൺ 1 മുതൽ” സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഒഴുക്ക് പൂർണ്ണമായും തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ…